ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം സമ്പത്ത്

ഒരിടത്ത് ഒരു ധനികരായ കുടുംബം ഉണ്ടായിരുന്നു. അവർ കളിച്ചും ചിരിച്ചും ജീവിച്ചുപോയി. അങ്ങനെ ഒരു ദിവസം അവർ ടി.വി. വെച്ചപ്പോഴാണ് വീടും പരിസരവും വൃത്തിയാക്കണമെന്ന് കേട്ടത്. അവർ അതൊന്നും കാര്യമാക്കിയില്ല. പോലീസ് അവരുടെ വീട്ടിൽ വന്നു. വൃത്തികേടായി കിടക്കുന്ന പരിസരം അവർ കണ്ടു. പോലീസ് എത്ര പറഞ്ഞിട്ടും അവർ വാതിൽ തുറന്നില്ല. അങ്ങനെ രോഗം അവരുടെ വീട്ടിലെത്തി. അവർ ആശുപത്രിയിലായി. കുറച്ചുനാളു കഴിഞ്ഞപ്പോൾ അവർക്ക് രോഗം ഭേദമായി. അവർ വീട്ടിലെത്തി. വീടും പരിസരവും ഉടനെ തന്നെ വൃത്തിയാക്കി.

നെയ്തൽ മരിയ
2 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കഥ