വാർഡ് കൗൺസിലർ ഡി രമേശൻ അവർകൾ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. നമ്മുടെ സ്കൂളിലെ രക്ഷാകർത്താവ് കൂടിയായ പരീക്ഷ സെക്രട്ടറി എസ് സന്തോഷ് കുമാർ മുഖ്യ അഥിതി ആയിരുന്നു.