ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


ഇന്ന് ലോകം നേരിടുന്ന ഒരു വലിയ പ്രശ്നമെന്നത് നമ്മുടെ പരിസ്ഥിതി നശീകരണമാണ്. ഇന്ന് പരിസ്ഥിതി നശീകരണതെ കുറിച്ച് കേൾകാത്ത ദിവസങ്ങൾ ഇല്ല. ഇതിനെല്ലാം ആരാണ് കാരണം?

നമുക്ക് അതിലേയ്ക്ക് ഒന്നു സഞ്ചരികാം.പരിസ്ഥിതി നശീകരണമെനാൽ പാടം,ചതുപ്പ് മുതലായവ നികത്തി അവിടെ വലിയ കെട്ടിങ്ങൾ നിർമിച്ച്‌ അതിലെ മാലിന്യങ്ങൾ അടുത്തുള്ള പുഴകളിൽ ഒഴുകി അതിനെ നാശമാക്കുന്നു,മരങ്ങൾ വെട്ടി നശിപ്പിച്ചും കാടുകൾ നശിപ്പിച്ചും അവർ ക്രൂരതകൾ കാട്ടുന്നു.കുന്നുകളും,പാറകളും ഇടിച്ചു നിരപ്പാകുന്നു.അങ്ങനെ മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവർത്തിമൂലം നമ്മുടെ പരിസ്ഥിതി നാശമായിക്കൊണ്ടിരിക്കുന്നു.പണ്ടു കാലങ്ങളിൽ എങ്ങും കാടും,വയലും,കുന്നും,കുളവുമൊക്കെ ആയിരുന്നുഎന്നാൽ ഇപ്പോ‍‍ൽ മനുഷ്യർ കുഴൽ കിണറുകൾ അമിതമായി ഉപയോഗിക്കുന്നു.ചെടികളിൽ കീടനാശിനികൾ തളിച്ചു ഇല്ലാതാക്കുന്നു.മനുഷ്യന്റെ ഈ പവർത്തിമൂലം എന്തെല്ലാം വിപത്തആണ് വന്നുപിടിക്കുന്നത്. പല മഹമാരികളും വരുന്നു.ഈ സമയങ്ങളിൽ മനുഷ്യന്റെ ചിന്തകൾ ഉണരുന്നു എന്നതിന്റെ ഫലമായാണ് പല വിപത്തുക്കളും നമ്മിൽ നിന്നും വിട്ടുപോയത്.എന്നാൽ ഇതെല്ലാം കഴിയുമ്പോൾ മനുഷ്യൻ പഴയതുപോലെ ക്രൂരതകൾ പരിസ്ഥിതിയോട് കാണിക്കുന്നു. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നു , ചവറുകൾ പുഴയിലേക് എറിയുന്നു, പച്ചപ്പുകൾവെട്ടി നശിപ്പിക്കുന്നു . ഇതിന്റെ എല്ലാം പലം അനുഭവിക്കുന്നത് നമ്മുടെ തലമുറയാണ്, അതു ഓർക്കുക.

ഇനിയെങ്കിലും നമ്മൾ ഈതെറ്റുകൾ തിരിച്ചറിയണം മരങ്ങൾ വെട്ടിനശീപ്പിക്കരുത് , കുളങ്ങളും,പുഴകളും,വഴികളിലുമൊന്നും മാലിന്യങ്ങൾ വലിച്ചെറിയരുത്.നമ്മുടെ പരിസ്ഥിതി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ഇതിനായി നമ്മുക്ക് ഒത്തുചേരാം.

ആർഷ എം ജെ
5 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം