നേരം പുലരും നേരത്ത് മുറ്റത്തെത്തിയ മൈന പറഞ്ഞു. ആടിപ്പാടി കളിയാടാം ചാടി മറിഞ്ഞ് രസിച്ചീടാം ചാഞ്ഞ മരത്തിൻ ചില്ലയിലിരുന്ന് നീട്ടി വിളിച്ചു കാക്കച്ചാർ തൂത്തു തുടച്ച് വെടിപ്പാക്കൂ കീടാണുക്കൾ നശിക്കട്ടെ.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത