ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/25. മഞ്ചാടി ക്ലബ് ഉദ്ഘാടനം
എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമാമായി പ്രമറിവിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ബാല്യം അമൂല്യം എന്ന പരിപാടിയുടെ ഭാഗമായ മഞ്ചാടി ക്ലബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 19 ശനിയാഴ്ച നടന്നു. ക്ലബിന്റെ ഉദ്ഘാടനം എക്സൈസ് ആഫീസർ മഹേഷ് നിർവഹിച്ചു എസ് എം സി ചെയർമാൻ ബിജു അധ്യക്ഷനായി.