ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/മെഡിക്കൽ ക്യാമ്പ്
നവംബർ 24ാം തീയതി ഊരൂട്ടമ്പലം എൽ പി , യു പി സ്കൂളുകളിലെ സ്റ്റാഫുകൾക്കായി മാറനല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മെഡികൾ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടു വിദ്യാലയങ്ങളിലെയും മുഴുവൻ സ്റ്റാഫുകളുടെയും ഷുഗർ , രക്തസമ്മർദ്ദം , ഹീമോഗ്ലോബിൻ എന്നിവ പരിശോധിച്ചു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസും സംഘടിപ്പിച്ചു.