ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/20. പ്രേംചന്ദ് ദിനം
ജൂലൈ 31 ന് പ്രേംചന്ദ് ദിനം ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളിയിൽസംഘടിപ്പിച്ചു. ഹിന്ദിയിലായിരുന്നു അസംബ്ലിയിലെ പ്രവർത്തനങ്ങൾ പൂർണമായും അവതരിപ്പിച്ചത് . ഹിന്ദി ക്ലബ് കൺവീനർ റായിക്കുട്ടി പീറ്റർ ജയിംസ് പ്രേം ചന്ദിനെക്കുറിച്ച് പ്രഭാഷണം നടത്തി. പോസ്റ്റർ പ്രദർശനം , പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി ഉപജില്ലയിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആദിമോന് ഒന്നാം സ്ഥാനം ലഭിച്ചു.