ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/1.എസ് എം സി , പി ടി എ & എം പി ടി എ സംയുക്തയോഗം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയം തുറക്കുന്നതിന് മുന്നോടിയായി മെയ് മാസം 23ാം തീയതി എസ് എം സി , പി ടി എ & എം പി ടി സംയുക്ത യോഗം ചേർന്നു. 2023 -24 അക്കാദമിക വർഷം വിദ്യാലയത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് ചുവടെ പറയുന്ന തീരുമാനങ്ങൾ എടുത്തു.

വിദ്യാലയപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി മുഴുവൻ രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി രക്ഷാകർതൃബോധവൽകരണംസംഘടിപ്പിക്കുക.

ബുധനാഴിചകളിൽ ഹൗസടിസ്ഥാനത്തിൽ സ്പെഷ്യൽ യൂണിഫോം നടിപ്പിലാക്കുക.

കഴിഞ്ഞ വർഷം നടപ്പിലാക്കിയ മികവാർന്ന പ്രവർത്തനങ്ങൾ ഈ വർഷവും നടപ്പിലാക്കുക .

പാചകപ്പുര മറ്റൊരു മുറിയിലേയക്ക് മാറ്റുക .