ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോകവയോജന ചൂഷണവിരുദ്ധ ദിനം
വയോജന ചൂഷണ വിരുദ്ധദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ക്രമീകരിച്ചു. വയോജനങ്ങൾ സമൂഹത്തിൽ നിർവഹിക്കുന്ന പങ്കിനെക്കുറിച്ചും അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സംസാരിച്ചു.