ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഓസോൺ ദിനം
അക്കാദമിക വർഷത്തെ ഒാസോൺ ദിനം വ്യത്യസ്തമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ ഒാസോൺ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സംസാരിച്ചു. കുട്ടികൾക്കായി ക്വിസ് , പോസ്റ്റർരചന , പ്രസംഗം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ജല ക്ലബ് , ഇക്കോ ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് .