Login (English) Help
കൂട്ടരേ കേൾക്കുവിൻ വീട്ടിലിരിക്കു സൂക്ഷ്മമാം കൊറോണയെ നേരിടാനായി വൃത്തിയായി വച്ചിടൂ കുഞ്ഞുകൈകളെ പൈതലാം നിങ്ങളെ കാത്തീടുവിൻ കൈകൾ കഴുകീടുവിൻ മൂന്നു നേരം മാസ്കുകൾ വച്ചിടൂ പുറത്തിറങ്ങാൻ അകലം പാലിക്കു അതിജീവനത്തിനായി ഒന്നിച്ചു ചൊല്ലാം ഗോ കൊറോണ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത