ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. യു. പി. എസ്. ആലംതറ/അക്ഷരവൃക്ഷം/വൈറസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈറസ്

വിറച്ചുപോയി മനുഷ്യൻ
കേവലമൊരു ചെറുകീടത്താൽ
തകർത്തെറിഞ്ഞു ലോകത്തെ
കൊറോണയെന്നൊരു വൈറസ്
ചെറുത്തിടാം നമുക്കൊരുമിച്ചു
അതിജീവിക്കാം മഹാമാരിയെ
അനുസരിക്കാം നിർദേശങ്ങൾ
അതിജീവനത്തിൻ മാർഗങ്ങൾ
മുൻപേ നിൽക്കും സർക്കാര്
ഒപ്പം നില്ക്കാം നാമൊന്നായ്
നമ്മെ കാക്കാൻ ഉണ്ട് പലരും
പലമേഖലകളിൽ പലവിധമായ്
നമിച്ചീടേണം അവരെ നാം
ഇന്നും എന്നും എപ്പോഴും

അർജുൻ. എ. എസ്
6.ബി ഗവ. യു. പി. എസ്. ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കവിത