ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ സാമൂഹ്യ ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
ചാന്ദ്രദിനം ജൂലൈ 21

ചാന്ദ്രദിനം ജൂലൈ 21

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മദിനം. മനുഷ്യന്റെ ആദ്യ ചാന്ദ്ര യാത്രയുടെ പ്രസക്തി ബഹിരാകാശ ഗവേഷണത്തിലെ പ്രാധാന്യം ജ്യോതിശാസ്ത്ര പഠനം എന്നിവയെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽ ലോകത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും നൽകുന്നതിന് വേണ്ടിയാണ് ഈ ദിവസം നാം ചാന്ദ്ര ദിനം ആയി ആചരിക്കുന്നത്.

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നമ്മൾ മൂന്നു പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ചെയ്യുന്നത്.