ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ഗണിത ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ 2025-26 അധ്യയന വർഷം

കുട്ടികളിൽ ഗണിത ശേഷി വളർത്തുന്നതിനും, ഗണിതത്തോടുള്ള താൽപര്യം ജനിപ്പിക്കുന്നതിനും ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. അതിനോടൊപ്പം തന്നെ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയും പ്രത്യേക കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മൾട്ടിപ്ലിക്കേഷൻ ഡ്രൈവ് ഗണിത ഡോക്ടർ എന്നീ ആശയങ്ങൾ കുട്ടികളിൽ മികച്ച താല്പര്യമാണ് ഗണിതത്തോട് ഉണ്ടാക്കിയത്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഗണിത ഡോക്ടർ പദ്ധതി പഠന പിന്നോക്കകാർക്ക് മികച്ച ഒരു പ്രവർത്തനമാണ്.