എവിടെയാണ് അമ്പിളി നിന്റ യാത്ര.....
ഞാനും വരട്ടെയോ നിൻെറ കൂടെ.....
തനിച്ചു നീ പോയാലോ
ഭയമാകില്ലേ...
നിൻെറ കൂട്ടിനായി ഞാനും
ഒപ്പം വരാം ....
മാനത്തു നിന്നും നീ താഴേക്കു വാ ....
നമുക്കുല്ലസിച്ചു കൈപിടിച്ച് പോകാമല്ലോ..
പോകുന്ന പാതയിൽ
കഴിക്കാൻആയി
പാലും പഴവും ഞാൻ
കൂടേ കരുതാം...
ഓടിവാ.....
ഓടിവാ..... അമ്പിളിയെ നീ
ഓടിവാ ... ഓടിവാ പൂനിലാവായ്........