ഗവ. യു.പി.എസ്. ചുമത്ര/ക്ലബ്ബുകൾ/സയൻസ് ക്ലബ്
സയൻസ് ക്ലബ് കൺവീനർ-
സയൻസ് ക്ലബ് സ്റ്റുഡന്റ് കൺവീനർ- രാകേഷ് രാജ് (7 A)
ശാസ്ത്രരംഗത്തിന്റ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.
വിവിധ ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.
- ക്വിസ് മൽസരങ്ങൾ
- നിർമാണപ്രവർത്തനങ്ങൾ
- പരീക്ഷണങ്ങൾ
- ശാസ്ത്രമാജിക്കുകൾ
- വീഡിയോ പ്രദർശനങ്ങൾ
- വിവിധ വിഷയാവതരണങ്ങൾ
- സംശയമൂല
ശാസ്ത്രരംഗം (സ്കൂൾ തല മത്സരം)- ഒക്ടോബർ 11 വെള്ളിയാഴ്ച്ച
ഉദ്ഘാടനം - 'ശ്രീമതി.സുലോചന വിനോദ്' (കത്തുന്ന ജലം ഉപയോഗിച്ചാണ് ഉദ്ഘാടനം നടത്തിയത് )
ഉപജില്ലാ ശാസ്ത്രമേള (വിജയികൾ)
2019 ഒക്ടോബർ 15 ചൊവ്വാഴ്ച്ച നടന്ന ഉപജില്ലാ ശാസ്ത്രമേള വിജയികൾ
- LP Simple Experiment- Ahalya Anilkumar- B grade 3 Point
- UP Improvised Experiment - Akshaya shibu, Kesiya Reji Joseph- B grade 4 Point
പരിസരനടത്തം-സർവ്വേ- വീടുകളിലെ പ്ലാസ്റ്റിക്ക് ഉപയോഗം