ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം

അക്ഷരത്തൊപ്പിയും വർണ്ണവസ്ത്രവും അണിഞ്ഞ് കുരുന്നുകൾ ജൂൺ 1 ന് അക്ഷരമുറ്റത്തേക്ക് എത്തി .ഈ വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ രീതിയിൽ നടന്നു .
പരിസ്ഥിദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃക്ഷതൈകൾ നട്ടു. ഓരോ തൈയും നാളെയുടെ ശുദ്ധവായുവിനും ഹരിതഭാവിക്കും വേണ്ടിയുള്ള ഒരു പ്രതീക്ഷയാണ്. പ്രകൃതിയെ സംരക്ഷിക്കാം, മരങ്ങൾ നട്ടുപിടിപ്പിക്കാം." 🌱🌳


പരിസ്ഥിദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഹരിതച്ചുവരിൽ കുട്ടികളും അധ്യാപകരും പരിസ്ഥിദിന സന്ദേശങ്ങൾ രേഖപ്പെടുത്തുകയും ഹരിതക്ലബിന്റെ നേതൃത്വത്തിൽ പ്ര ത്യക അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു . ഒരു തൈ നടാം എന്ന പരിസ്തിഗാനത്തിന്റെ ദൃശ്യാവിഷ്കാരം കുട്ടികൾ നടത്തി . കുട്ടികൾ വിത്തുകൾ കൈമാറുകയും ചെടികൾ നൽകുകയും ചെയ്തു . പരിസ്ഥിദിന ഗാനം ,പോസ്റ്റർ രചന ,പരിസ്ഥിദിന ക്വിസ്എന്നിവയും നടന്നു