കൊറോണ എന്ന മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും
ഒഴിച്ച് മാറ്റാൻ ഒട്ടും തന്നെ വൈകുക വേണ്ട

തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മറയ്ക്കണം തൂവാല കൊണ്ട് മറയ്ക്കണം
യാത്രകൾ നമ്മൾ ഒഴിവാക്കണം
വീട്ടിൽ തന്നെ തുടരണം
വ്യക്തി ശുചിത്വം പാലിക്കാം
വ്യക്തി അകലവും പാലിക്കാം
ഭൂമിയെ നാം ഒറ്റക്കെട്ടായി
കോവിഡിൽ നിന്നും മോചിപ്പിക്കാം