ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
(ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രോഗപ്രതിരോധം
"രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്". എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുളിച്ചു നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. അമിതമായി മരുന്നുകൾ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷമാണ്. ശാരീരികവും മാനസികവും ആയ അസുഖങ്ങളെ പ്രതിരോധിക്കാനും സുഖപ്പെടുത്താനും നമ്മൾ ഔഷധങ്ങൾ ഉപയോഗിക്കുന്നു. രോഗത്തിന് പ്രതിവിധി നിർദ്ദേശിക്കുമ്പോൾ രോഗലക്ഷണങ്ങൾ മാത്രം കണക്കിലെടുത്താൽ പോര, മറിച്ച് രോഗിയുടെ ശരീരപ്രകൃതവും, ശീലങ്ങളും കണക്കിലെടുക്കണം. ഡോക്ടർമാർ നിർദേശിക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം