ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ്-18
(ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ്-18 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉദ്ഘാടനം
2018 - 19 അധ്യയനവർഷത്തിലെ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 3-ന് സ്കൂൾ ഹാളിൽ വച്ചു നടന്നു. സ്കൂൾ ഹെഡ്‌മിസ്ട്രസ് മുംതാസ് ഭായി. എസ്.കെ. അധ്യക്ഷത വഹിച്ച യോഗം ശ്രീ. പ്രസാദ് സാർ ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തകരായ അഭിജിത്ത്, സായിറാം, അധ്യാപകരായ മഞ്ജുള. വി, ലിന്റ. എ തുടങ്ങിയവർ സംസാരിച്ചു.