ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ്-17

                                                               പരിസ്ഥിതി ക്ലബ്
                    പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം അടിസ്ഥനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തുന്നു .2018 -19 അധ്യായന  വർഷത്തെ പരിസ്ഥിതി ക്ലബ് ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപടികളോടുകൂടി ആചരിച്ചു .ജൈവവൈവിധ്യ  സംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ബോധവത്കരണ  പ്രവർത്തനം നടത്തി .
                ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണം സ്‌കൂൾ പ്രധാന അധ്യാപിക ജെ .സുധ നിർവ്വഹിച്ചു .