പ്രഭാതത്തിൽ ഉണരേണം
കൈയും മുഖവും വായും കഴുകീടേണം
പല്ലുകൾ നന്നായി തേയ്ച്ചീടേണം
നിത്യവും രാവിലെ കുളിക്കേണം
പാOങ്ങൾ നന്നായി പാഠിച്ചീടേണം
നല്ലതാം ശീലങ്ങൾ വളർത്തീടേണം
നഖങ്ങൾക്കിടയി അഴുക്കുകൾ മാറീടുവാനായി
നഖങ്ങൾ വെട്ടി സൂക്ഷിച്ചീടേണം
വെള്ളം നന്നായി കുടിച്ചീടേണം
പരിസര ശുചിത്വം പാലിക്കേണം
രോഗങ്ങളെ നാം തടഞ്ഞീടേണം
കെട്ടിക്കിടക്കുന്നൊരാ മലിനജലമൊക്കെയും
മന്നിട്ടു നാമിന്ന് മൂടീടേണം
നല്ലശീലം വളർത്തീടേണം
എന്നും നന്നയി ജീവിച്ചീടേണം