ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/ഈ നേരവും കഴിഞ്ഞു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ നേരവും കഴിഞ്ഞു പോകും



അവധിക്കാലം ആഘോഷമാക്കാൻ ഞാൻ നാം എല്ലാം
കാത്തു നിന്നു
എന്നാലോ അവയെല്ലാം കാറ്റിൽപറത്തി വന്നൊരു
ഇത്തിരിക്കുഞ്ഞൻ
അവൻറെ പേരല്ലോ കൊറോണ....
മാലോകരെല്ലാം പേടിച്ചു വിറച്ചു അവന്റെ മുമ്പിൽ
ഇനിയെന്ത് ! ഇനിയെന്ത് ! ലോകം പകച്ചു നിൽക്കുന്നു.
നാം തോറ്റു പോകരുത് , അവന്റെ മുമ്പിൽ
സമൂഹനന്മയ്ക്കായി നമുക്ക് പാലിക്കാം സാമൂഹിക അകലം
നമുക്ക് ആഘോഷങ്ങളെല്ലാം ഇനിയും വരും
നല്ല നാളേക്കായി ശുഭപ്രതീക്ഷയോടെ
നമുക്ക് മന്ത്രിക്കാം ഈ നേരവും കഴിഞ്ഞു പോകും
 

റാനിയ സെറിൻ എൻ എസ്
6 A ഗവ. ടൗൺ യു പി സ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത