മാരിവില്ലേ മഴവില്ലേ നിന്നെക്കാണാൻ എന്തഴക് ഏഴു നിറങ്ങൾ ചലിച്ചു മാനത്തുണ്ടോരു മഴവില്ല് മഴവില്ലേ നീ മറയരുതേ മറയും മുൻപേ താഴെ വരൂ നിന്നെ ഞാനൊന്നു തൊട്ടോട്ടെ നിന്നെ തൊടുവാനെന്താശ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത