ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


കോവിഡ് പകരുന്നു പാരിലാകെ
നേരിടാം നമ്മുക്ക് ജാഗ്രതയിൽ
സാമൂഹ്യ വിപത്തായി മാറിടാതെ
മനുഷ്യകുലത്തിന്റെ അന്തകനാകാൻ
വിടില്ലാ ഈ വ്യാധിയെ നേരിടാനായി
കരുതലോടെ നമ്മുക്ക് മുന്നേറാം
ഇനിയും ജയിക്കാം നമ്മുക്ക് മുടങ്ങാതെ
തുടരട്ടെ ഈ അതിജീവനം
ഒന്നിച്ചു കൈകോർത്തു നാം
ഭീതിയകറ്റി അതിജീവിക്കും ഈമഹാമാരിയേ

 

അനശ്വര.എസ്
4 A ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത