ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നേരിടാം നമുക്ക്
(ഗവ. ജെ.എച്ച്.എസ്സ്.എസ്സ്. ഇടമുളക്കൽ/അക്ഷരവൃക്ഷം/ നേരിടാം നമുക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നേരിടാം നമുക്ക്
ഈ സമൂഹത്തിൽ രോഗങ്ങൾ ഒരുപാടുണ്ട് . ആ രോഗങ്ങളെ നമ്മൾ ഒരിക്കലും ഭയപ്പെടരുത്. കൊറോണ ,നിപ്പ അങ്ങനെ പലതരം രോഗങ്ങളും. നമ്മുടെ സമൂഹത്തിൽ പല രോഗങ്ങളും പടർന്നു പിടിച്ചിട്ടുണ്ട് . ഈ രോഗങ്ങൾ ഒക്കെ പ്രതിരോധിക്കാൻ നമുക്ക് മാത്രമേ കഴിയൂ . ശുചിത്വത്തിലൂടെയും, പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും മാത്രമേ നമുക്ക് അവയെ പ്രതിരോധിക്കാൻ കഴിയൂ , ഇക്കാലത്ത് ഒരു ചെറിയപനിയെ പോലും നമ്മൾ ഭയക്കുന്നു. ഭയമാണ് നമ്മുടെ പ്രധാന ശത്രു. ആദ്യം ഭയം ഒഴിവാക്കൂ. അതോടെപ്പംനമ്മൾ ശുചിത്വം പാലിക്കണം. എന്നാൽ എന്നാൽ രോഗം മാറുന്നതാണ് .രോഗത്തെ ഒരു ശത്രുവായി കാണാതെരോഗമായി കാണണം. ഏതെങ്കിലും മാറാരോഗങ്ങൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് പകരാതിരിക്കാൻ നമ്മൾ മുൻകൈയെടുക്കണം. നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക.രോഗപ്രതിരോധം പിന്നെ ശുചിത്വം അതായത് വ്യക്തി ശുചിത്വം ,പരിസര ശുചിത്വം അങ്ങനെ രോഗപ്രതിരോധത്തിന് ആവശ്യമായ എല്ലാ മുൻകരുതലുകളും നമ്മൾ സ്വീകരിക്കേണ്ടതാണ്. എങ്കിൽ മാത്രമേ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ .വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവ രോഗപ്രതിരോധത്തിന് അത്യാവശ്യമാണ് . പലരീതിയിൽ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.അതിനാൽ ശുചിത്വം എല്ലാവരും ഉറപ്പായും പാലിക്കണം.അങ്ങനെ ചെയ്താൽ ഒരിക്കലും രോഗം വരില്ല അതുറപ്പാണ് . ഇന്ന് കെറോണഎന്ന രോഗം ലോകം മുഴുവൻ വ്യാപിക്കുകയാണ്. അതിനെ മറികടക്കാൻ വ്യക്തി ശുചിത്വ ശീലങ്ങൾ, സാമൂഹ്യ അകലം എന്നിവ നമ്മൾ പാലിക്കണം .അങ്ങനെ നമ്മുടെ സമൂഹത്തിൽ നിന്നുംകെറോണഎന്ന രോഗം തുടച്ചു മാറ്റാൻ കഴിയും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം