ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/തിരികെ വിദ്യാലയത്തിലേക്ക് 21
(ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോവിഡ് മഹാമാരിയെത്തുടർന്ന് 19 മാസങ്ങൾ അടച്ചിട്ടിരുന്ന സ്കൂൾ 2021 നവമ്പർ ഒന്നാം തീയതി വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടു നടത്തിയ പ്രവേശനോത്സവത്തോടെ കുട്ടികൾ സ്കൂളിലേക്ക് തിരിച്ചെത്തി