ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ആനിമൽ ക്ലബ്ബ്
(ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ആനിമൽ ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിമൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ വളർത്തു മൃഗങ്ങളെ വീട്ടിൽ സംരക്ഷിക്കുന്നതിനും അവയിൽ നിന്നും ആദായം ലഭിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു. മുൻവർഷങ്ങളിൽ വളർത്തുകോഴികൾ, തീറ്റ, മരുന്ന് എന്നിവ കൃഷിവകുപ്പ് അനിമൽ ക്ലബ് അംഗങ്ങക്കു വിതരണം ചെയ്‌തു. ക്ലബ് പ്രവർത്തങ്ങളുടെ ചുമതല ജസീന ജെ (എച്ച്. എസ്. ടി ) നിർവഹിക്കുന്നു.