ഗവ. എൽ .പി. എസ്. പുതുശ്ശേരി/സൗകര്യങ്ങൾ
ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ സ്കൂൾ ക്യാമ്പസ്. സ്മാർട്ട് ക്ലാസ്, ലൈബ്രറി, മഴവെള്ള സംഭരണി,
കിണർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ,പാർക്ക്, കളിസ്ഥലം, ക്ലാസ് മുറികൾ, എന്നിങ്ങനെയുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.