ഹരിത ക്ലബ്ബ്

ജി.എൽ.പി. എസ് ഒറ്റപ്പുന്ന യിൽ വളരെ ഊർജ്ജ സ്വലമായി നടത്തി കൊണ്ടു പോകുന്ന ഒരു ക്ലബ്ബാണ് ഹരിത ക്ലബ്ബ് . അനുപ്രിയ കെ ന്റെ മേൽനോട്ടത്തിൻ പച്ചക്കറിത്തോട്ടം വളരെ വിപുലമായ രീതിയിൽ നടത്തിക്കൊണ്ടിരിക്കുന്നു. ഹരിത ക്ലബ്ബ് അംഗങ്ങൾ ദിവസവും കൃഷിയിടങ്ങൾ സന്ദർശിക്കുന്നു. വേണ്ട രീതിയിലുള്ള പരിചരണങ്ങൾ നടത്തുന്നതിനോടൊപ്പം സസ്യങ്ങളുടെ പേരുകൾ ചാർട്ട് ചെയ്യുന്നു. ഹരിത ക്ലബിന്റെ നേത്യത്വത്തിൽ ഓരോ മാസവും ക്വിസ് പ്രോഗ്രാം നടത്തി വരുന്നു.