ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/ ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഗണിതം മധുരം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലാണ് ഗണിത ക്ലബ്ബ് .മൂർത്തമായ വസ്തുക്കൾകൊണ്ടു വിവിധ ഗണിത വസ്തുതകൾ പരിചയപ്പെടുത്തി ഗണിത പഠനം രസകരമാക്കി കുട്ടികളെ ഗണിതത്തിലേക്ക് ആകർഷിക്കാൻ ഗണിത ക്ലബ്ബിന് സാധിക്കുന്നുണ്ട്. വിവിധങ്ങളായ കളി കളിലൂടെ കുട്ടികൾ അവരുടെ ഗണിതാശയത്തിലേക്ക് സ്വയം എത്തിച്ചേരുന്നു. ശാലിനി ടീച്ചർ നേതൃത്വം നൽകുന്ന ഗണിത ക്ലബ്ബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു