ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
ലോകത്തെല്ലായിടത്തും പിടിപ്പെട്ട ഒരു മഹാമാരിയാണ് കൊറോണവൈറസ് അഥവാ കോവിഡ് 19.ഈ മഹാമാരികാരണം കൂടുതൽ മരണനിരക്ക് അമേരിക്കയിലാണ് . നമ്മുടെ കേരളത്തിൽ ഈ വൈറസ് പിടിപ്പെട്ടപ്പോൾ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുകാരണം മറ്റു രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ മരണനിരക്കും രോഗം പിടിപ്പെട്ടവരുടെ എണ്ണവും വളരെ കുറവാണ്. ഈ രോഗത്തെ തുരത്താനുളള വാക്സിൻ കണ്ടെത്താനുളള തീവ്ര ശ്രമത്തിലാണ് ഇന്ന് നമ്മുടെ ലോകം. ഈ രോഗം തന്നെയല്ല ഏതു രോഗമായിക്കോട്ടെ വ്യക്തി ശുചിത്വം നമ്മൾ കൈമുതലാക്കേണ്ടതാണ്. കൊറോണ വൈറസ്സുകൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴത്തേതിന് അതുമായിട്ടൊന്നും സാമ്യമില്ലെന്നും ഈ വിഷയത്തിൽ ഡോകറേറ്റ് എടുത്തിട്ടുളളവർ പറയുന്നു. 2019 ഡിസംബറിലാണ് ഈ വൈറസ് ചൈനയിൽ പ്രത്യക്ഷപ്പെട്ടതു വൈറസ് വ്യാപനം തടയുന്നതിനായി നമുക്കെല്ലാവർക്കും ഒത്തൊരുമയോടെ പോരാടാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം