ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഞാനാണ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനാണ് കൊറോണ

ഞാനാണ് കൊറോണ എന്റെ വിളിപ്പേരാണ് കോവിഡ് ഞാൻ വരുന്നത് ചൈനയിൽ നിന്നാണ്. ഞാനൊരു വൈറസാണ്. എന്നെ കീഴടക്കാൻ ഒരു മരുന്നിനും കഴിയില്ല. സോപ്പ്, മാസ്ക്, കൈയുറകൾ എന്നിവ ഉപയോഗിക്കുന്നവരെ എനിക്ക് ആക്രമിക്കാൻ കഴിയില്ല. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരുന്നാൽ നിങ്ങൾക്ക് എന്റെ പിടിയിൽ നിന്നും രക്ഷപ്പെടാം. ഞാൻ കാരണം നിങ്ങൾക്ക് പല ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. കേട്ടോ . മലിനീകരണം കുറഞ്ഞു. വായു ശുദ്ധമായി. പുഴയും കുളവും തോടുമെല്ലാം തെളിഞ്ഞൊഴുകാൻ തുടങ്ങി. എന്നെ കരുതിയിരിക്കുക.

തീർത്ഥ പ്രദീപ്
1 ഡി ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം