ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം .നമ്മൾ ആദ്യം നമ്മളെത്തന്നെ വൃത്തിയായി സൂക്ഷിക്കണം. 5 ദിവസം കൂടുമ്പോൾ നഖം വെട്ടണം ,ദിവസവും 2 നേരം കുളിക്കണം, പല്ലു തേക്കണം, ദിവസവും അലക്കണം, ആഹാരം കഴിക്കും മുമ്പും പിന്നീടും കൈയും വായും നന്നായി കഴുകണം. വഴിയിൽ തുപ്പരുത്, കക്കൂസിൽ മാത്രമേ മലമൂത്ര വിസർജനം നടത്താവു.പിന്നെ നമ്മുടെ വീടും പരിസരവും എന്നും വൃത്തിയാക്കണം. എങ്കിൽ മാത്രമേ കൊറോണ പോലുള്ള മാരക അസുഖങ്ങൾ വരാതിരിക്കു.ഓരോരുത്തരും ഇതു പാലിച്ചാൽ ആരോഗ്യം നമ്മെ തേടി വരും. നാട് നന്നാവും.

അഭിനവ്
2 എ ഗവ. എൽ പി എസ് തലയിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം