കുരുവിക്കുണ്ടൊരു കൂട് ഓലത്തുമ്പിൽ കൂട്. തത്തയ്ക്കുണ്ടൊരു കൂട് തെങ്ങിൻ പൊത്തിൽ കൂട് കാക്കയ്ക്കുണ്ടൊരു കൂട് ചുള്ളികൾ കൊണ്ടൊരു കൂട് പീണിക്കുണ്ടൊരു കൂട് ചെറിയ മരത്തിൽ കൂട് തേൻ കുരുവിക്കുണ്ടൊരു കൂട് മന്ദാരത്തിൽ കൂട്...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത