മഴ

മലയില്ലെങ്കിൽ മരമില്ല
മരമില്ലെങ്കിൽ മഴയില്ല
മഴയില്ലെന്നാൽ ജലമില്ല.
ജലമില്ലെന്നാൽ നാമില്ല.
നാമില്ലെങ്കിൽ ഭൂവില്ല.
ഓർക്കുക നാമിത് എന്നെന്നും
അതിനാൽ നമ്മൾ കാക്കണമെന്നും
മരവും മലയും മാമഴയും.........

ആർ.ഗൗരി ഗായത്രി
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത