ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം ആരോഗ്യം പരിസ്ഥിതി ശുചിത്വം ആരോഗ്യം

                                                                      പരിസ്ഥിതി ശുചിത്വം ആരോഗ്യം
                                                 ചെറിയ ക്ള‍ാസ് തൊട്ട് കുട്ടികൾ ഇന്ന് പഠിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് പരിസ്ഥിതിപഠനം.ലോകം ഒരു പരിസ്ഥിതിപഠനമാണ്.ഇന്ന് സ്കൂളിൽ നിന്ന് വരുമ്പോഴേക്കും അമ്മമാർക്ക് കേൾക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കും.അമ്മേ....നാളെ ഞങ്ങളുടെ സ്കൂളിൽ നിന്ന് വൃക്ഷത്തൈകൾ കിട്ടും.അമ്മ വരണം. പിറ്റേന്ന് അമ്മമാർ പായി വാങ്ങിച്ചുകൊണ്ടുവരും.അത് വലുതാവുമ്പോ എന്തൊരു സന്തോഷമായിീരിക്കും.അങ്ങനെ വൃക്ഷങ്ങളും ചെടികളും പരിസ്ഥിതിയെ അലങ്കരിക്കുന്നു. മാത്രമല്ല നാടിനെ സംരക്ഷിക്കുന്നു.മണ്ണൊലിപ്പ് തടയുന്നു. വൻവൃക്ഷങ്ങളും കാടുകളും മഴ പെയ്യാൻ സഹായിക്കുന്നു.
                                                 ശുചിത്വം എന്ന് പറഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.ചില കുട്ടികൾ പുറത്തുപോയി കളിച്ചു വന്ന് കൈ കഴുകാതെ ആഹാരം കഴിക്കും. അത് അമ്മമാർ ശ്രദ്ധിക്കണം. വീടിന്റെ അകം ഭാഗം മാത്രമല്ല പുറംഭാഗവും എപ്പോഴും വൃത്തിയാക്കണം.കിണറിലെ വെള്ളം

ശുദ്ധിയാക്കണം.ആവശ്യമില്ലാത്ത കിറ്റുകുളും ഭക്ഷണപദാർത്തങ്ങളും വീടിനു ചുറ്റും വലിചെറിയാൻ പാടില്ല.അവവേണ്ടരീതിയിൽ സംസകരിക്കുകയൊ കുഴിചുമൂചുകയൊ ചെയ്യണം.ഇതെന്നുംശ്രദ്ധിച്ചില്ലെങ്കിൽ രോഗം പിടിപെചാൻ എളുപ്പമാണ്.

                                                  രോഗംവന്ന് ചികിത്സിക്കുന്നതിലുപരി രോഗം വരാതെ നോക്കുന്നതാണ് നല്ലത്.അതായത് കുട്ടികളെ അഴക്കിലേക്ക് വിടാതെ ശ്രദ്ദിക്കുക.വീടുകളടെ പരിസരത്ത്

വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ദിക്കുക.കൊതുകിനേയും എലികളേയും നശിപ്പിക്കുക.പകർച്ചവ്യദികൾ വരികയണെങ്കിൽ രോഗം വന്നവരും വരാതവരും ശ്രദ്ദിക്കണം.പ്രതിരോധ മരുന്നുകൾ കഴിക്കുക.കുത്തിവെപ്പുകൾ എടുക്കുക .ഇതെല്ലാം ശ്രദ്ദിച്ചാൽ നമുക്കും നമ്മുടെ സമൂഹത്തിനും രോഗം വരാതെ നിലനിൽക്കാം.


                                                                                                                                അദ്വൈത് അശോകൻ
                                                                                                                                 std 4