Login (English) Help
മണ്ണ് വെള്ളം വായു ജീവൻ നൽകും സ്വത്ത് കുന്നും മലയും വനവും താങ്ങായി തണലായി ജീവന് ……………… തോടും പുഴയും കടലും മാനും മയിലും മനുഷ്യനും പരിസ്ഥിതി അങ്ങനെ പലതായ്.......... ഒരുമിച്ചുറക്കെ പറയാം ഇതാണ് നമ്മുടെ പരിസ്ഥിതി......... ഇതാണ് നമ്മുടെ പരിസ്ഥിതി.........
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത