ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/ ശുചിത്വം ആരോഗ്യത്തിൻ്റെ സംരക്ഷകൻ
ശുചിത്വം ആരോഗ്യത്തിൻ്റെ സംരക്ഷകൻ
ശുചിത്വം ശീലമാക്കൂ അത് നമ്മുടെ ദിനചര്യകളിൽ ഒന്നാക്കി മാറ്റു .നമ്മുടെ ജീവനെ, സമൂഹത്തെ, നമ്മുടെ നാടിനെ രക്ഷപെടുത്തു. ശുചിത്വത്തിനു ആദ്യം വ്യക്തി ശുചിത്വം ആണ് വേണ്ടത്. ഒരു വ്യക്തി ആദ്യം വ്യക്തി ശുചിത്വം എന്ത് എന്ന് മനസിലാക്കിയാലേ അത് വീടുകളിൽ മറ്റ് അംഗങ്ങൾക്കും മനസിലാക്കി കൊടുക്കാൻ കഴിയുകയുള്ളു. നമ്മുടെ വീട്ടിൽ ഉള്ളവർ അത് മനസിലാക്കിയാൽ ഒരു വീട് ശുചിയായി. ഇങ്ങനെ ഓരോരുത്തരും വീടും പരിസരവും ശുചിയാകുമ്പോൾ ഒരു സമൂഹം ശുചിത്വം ഉള്ളതായി മാറുന്നു. ഇതിലൂടെ കേരളത്തെയും ഒപ്പം ശുചിതം ഉള്ള ഒരു രാജ്യത്തെയും പുതു തലമുറയിൽ നിന്ന് വാർത്തെടുക്കാൻ സാധിക്കും
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |