ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/കേരളമെവിടെ

Schoolwiki സംരംഭത്തിൽ നിന്ന്
കേരളമെവിടെ

നമ്മുടെ കേരളം ഇതെങ്ങോട്ടു പോണു
ദുരിതങ്ങൾ ഒഴിയാത്ത ദിവസമില്ല
ഇങ്ങനെ വരുവാനുള്ള കാരണം
മനുഷ്യനാവും നമ്മൾ തന്നെ
മരങ്ങളെ വെട്ടി നശിപ്പിച്ചും
ഫ്‌ളാറ്റുകൾ നിർമിച്ചും
ഭൂമിയെ കൊന്നു തീന്നുന്നു ചിലർ
അവരോട്‌ നമുക്ക് ചോദിക്കാം
എവിടെ നമ്മുടെ കേരളനാട്
എവിടെ നമ്മുടെകാടുകൾ, പക്ഷികൾ
രാവിലെ നമ്മെ കൂകി ഉണർത്തിരുന്ന
കുയിലിൻ്റെ നാദവും കേൾക്കാനില്ല
ഇപ്പോൾ നമ്മെ മൂളി ഉണർത്തുന്നത്
നമ്മൾ തന്നെ ശുചിത്വമില്ലാതെ
വളർത്തുന്ന കൊതുകുകൾ മാത്രം
എവിടെ നമ്മുടെ കേരളം

ഗീതു വി എസ്
4 എ ഗവഃ എൽ പി എസ്സ് മൈലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത