രോഗം വന്നു കൊറോണ രൂപത്തിൽ ലോകം മുഴുവൻ വിഴുങ്ങുന്നു പരിസരമെല്ലാം ശുചിയാക്കേണം കൈകൾ നന്നായി കഴുകേണം ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് പേടിക്കാതെ തുരത്തീടാം ജാഗ്രത മാത്രം കാട്ടേണം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത