ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ബ്രേക്ക്‌ ദ ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക്‌ ദ ചെയിൻ

ലോകം മുഴുവൻ ഭീതി -
                    പടർത്തി
കൊറോണ എന്നൊരു -
              വ്യാധിപടർന്നേ
രോഗം തടയാൻ എന്തു -
                         ചെയ്യും
രോഗം തടയാൻ എന്തു -
                          ചെയ്യും
കൈകൾ നന്നായി കഴു -
                        കീടെണം
സോപ്പ് സാനിറ്റെസർ -
                     കൊണ്ടു
കൈകൾ നന്നായി കഴു -
                       കീടെണം
വീട്ടിൽ നിന്നാരും പുറത്തി -
                       റങ്ങരുതേ
ലക്ഷ്മണ രേഖ കടന്നീ -
                            ടല്ലേ
മൂക്കും വായും മൂടികെട്ടും-
മാസ്ക്കുകൾ നമ്മൾ -
                ധരിച്ചീടെണം
നമുക്ക് അകലം പാലിച്ചീ -
                                ടാം
കൊറോണയിൽ നിന്നും -
               മോചിതരാകാം
ഒറ്റകെട്ടായി നിന്നീടെണം -
നമ്മുടെ നാടിനെ രക്ഷി -
                        ക്കേണം
സർക്കാറിനോടെത്തു -
                        ചേർന്ന്
"ബ്രേക്ക്‌ ദ ചെയിനിൽ -
             പങ്കാളിയാകാം"...
 

SIVANI.R.R
1 ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത