ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലൻ

രാജ്യത്തെ പേടിപ്പെടുത്തുവാൻ എത്തിയ കൊറോണ എന്നൊരു വില്ലൻ .
ആ വില്ലൻ കാരണം അസുഖങ്ങൾ വന്നു
ഒത്തിരി പേർ മരിച്ചുപോയി .
അതിനെ തുരത്തുവാനായി നമ്മൾ
സോപ്പും ഹാൻവാഷും ഉപയോഗിച്ച്
കൈകൾ നന്നായി കഴുകീടുന്നു.
വില്ലനെ തുരത്തുവാനായി നമ്മൾ
ഒത്തിരി അകലം പാലിച്ചിടുന്നു .
 

കാർത്തിക് എം.എം
1 A ഗവ .എൽ .പി എസ്‌ തോട്ടംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത