ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/പുള്ളിക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
പുള്ളിക്കോഴി

കൊക്കരക്കോ കൊക്കരിക്കും
നല്ല പുള്ളിക്കോഴി
വാലുമുണ്ട് ചിറകുമുണ്ട്
നല്ല കു‍ഞ്ഞിക്കോഴി
മുട്ട തരും ഭംഗിയുള്ള
കു‍ഞ്ഞി പുള്ളിക്കോഴി
അരി മണികൾ കൊത്തി തിന്നും
കു‍ഞ്ഞി പുള്ളിക്കോഴി
ചിക്കി കൊത്തി തിന്നീടുന്നു
നല്ല കു‍ഞ്ഞിക്കോഴി
സന്ധ്യയായാൽ കൂട്ടിൽ കേറും
നല്ല കു‍ഞ്ഞിക്കോഴി

സൂരജ്
1 A ഗവ.എൽ പി എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത