ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കോവിഡ് പടരുന്നു പാരിലാകെ
നേരിടാം നമുക്ക് ജാഗ്രതയാൽ
സാമൂഹിക വിപത്തായി മാറിടാതെ
മനുഷ്യകുലത്തിന് മനുഷ്യകുലത്തിൻ
അന്തകൻ ആകാൻ വിടില്ല ഈ വ്യാധിയെ
കരുതലോടെ തന്നെ മുന്നേറി ഇനിയും
ജയിക്കാൻ നമുക്ക് മുടങ്ങാതെ
തുടരട്ടെ ഈ അതിജീവനം
മനസ്സു കോർത്ത് ഭീതി അകറ്റി
അതിജീവിക്കുമീ മഹാമാരിയെ

റിയാ ഫർസാന
1 B ഗവ: എൽ പി എസ് കുളത്തുമ്മൽ ,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത