ഗവ. എൽ. പി. എസ്. ഏലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഏലൂർ

എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ഏലൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന സ്ഥലമാണ് ഏലൂർ.നഗരമധ‍‍്യത്തിൽ നിന്ന് 13കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നഒരുവ്യവസായമേഖലകൂടിയാണിത്.

പൊതുസ്ഥാപനങ്ങൾ

ഏലൂർ മുനിസിപ്പാലിറ്റി

മ്യഗാശുപത്രി

ക‍ൃഷിഭവൻ

വില്ലേജ് ഓഫീസ്

പോലീസ് സ്റ്റേഷൻ

ഇ എസ് ഐ ഹോസ്പിറ്റൽ