ഗവ. എൽ. പി. എസ്സ്. വെള്ളല്ലൂർ/അക്ഷരവൃക്ഷം/ഒത്തൊരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമ

തുരത്താം തുരത്താം
കൊറോണയെ തുരത്താം
തുരത്തണമെങ്കിൽ
മുൻകരുതൽ വേണം
മാസ്കുകൾ ധരിക്കൂ
സോപ്പുകൾ കൊണ്ട്
കൈകൾ കഴുകൂ
വ്യക്തി ശുചിത്വം പാലിക്കൂ
സമൂഹ അകലം പാലിക്കൂ
തുരത്താം തുരത്താം
കൊറോണയെ തുരത്താം
ഒത്തൊരുമിച്ചു തുരത്താം.

അദീപ്ദർശ്
1 [[|ഗവ എൽ പി എസ് വെള്ളല്ലൂർ]]
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത