ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/കൊറോണ എന്നെ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നെ പഠിപ്പിച്ചത്

പണവും അറിവും വിദ്യഭ്യാസമൊന്നും ഒരു വൈറസിൻ്റെ മുന്നിൽ ഒന്നുമല്ലാതായിരിക്കുന്നു. എല്ലാവരും പേടിയോടെ വീടിനുള്ളിൽ തന്നെ ഇരിക്കുന്നു. ഇതിൽ നിന്നും നാം ഒരു പാട് കാര്യങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. ഒരു മര്യാദയുമില്ലതെ ഇഷ്ടം പോലെ ജീവിച്ച് പണത്തിൻ്റെയും തൻ്റേടത്തിൻ്റെയും അഹങ്കാരം കാട്ടി നടന്ന മനുഷ്യർ ഒരു കീടാണുവിനെ പേടിച്ച് എല്ലാം മാറ്റി വച്ച് അനുസരണയോടെ ജീവിക്കുന്നു. അന്യനെദ്രോഹിക്കുന്നില്ല. പ്രകൃതിയെ ദ്രോഹിക്കുന്നില്ല. അനാവശ്യമായി കറങ്ങി നടക്കുന്നില്ല. അപ്പോൾ മനുഷ്യൻ വിചാരിച്ചാൽ എല്ലാം മാറ്റി എടുക്കാം. നമുക്ക് പഴമയിലേക്ക് മടങ്ങാം, പ്രകൃതിയെ സ്നേഹിക്കാം, മനുഷ്യർക്ക് ഉപദ്രവകാരിയായ വൈറസ് രഹിത ലോകത്തിനായ്.....

അഫ്സൽ N
1VB ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം