ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാതന്യത്തെ കുറിച്ച് ഓർമ്മികനായി നാം വർഷം തോറും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു .നമ്മുടെ നാടിന്റെ സാമ്പത്തിക പുരോഗതി കായ് വികസനം അനിവാര്യമാണ് ഈ വികസനം പരിസ്ഥിയെ ദോഷകരമായി ബാധിക്കുന്നു വികസനം പരിസ്ഥിതിക്കു ദോശമാകാൻ പാടില്ല പരിസ്ഥിതി നശിക്കുന്നതിലൂടെ ഭൂമിയിലെ ചൂട് കൂടുന്നു മഴ കുറയുന്നു ജലാശയങ്ങൾ വറ്റുന്നു .ഒട്ടനവധി പ്രകൃതി ദുരന്തങ്ങൾ സംഭവികുന്നു. അതിനാൽ വരും തലമുറക്ക് വേണ്ടി യും ജീവജാലങ്ങൾക്കുവേണ്ടിയും സസ്യലതാതികൾക്കു വേണ്ടിയും ഒറ്റകെട്ടായി നിന്ന് പരിസ്ഥിതിയെ സംരക്ഷികാം എന്ന് പ്രതിജ്ഞ ചെയ്യാം ഒരു നല്ല നാളെകായ് നമുക്ക് കൈ കോർക്കാം


ആദൽ മുഹമ്മദ്
3 ഗവ :എൽ .പി എസ് കിളിമാനൂർ തിരുവനതപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം