ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷം/രോഗാണു

Schoolwiki സംരംഭത്തിൽ നിന്ന്
രോഗാണു

ഒരു ദിവസം മനു ബിസ്ക്കറ്റ് തിന്നുകൊണ്ട് ടി .വി കാണുകയായിരുന്നു .പെട്ടെന്ന് മനുവിന്റെ കൈയിൽനിന്നും ഒരു ബിസ്ക്കറ്റ് തറയിൽ വീണു .മനു ആ ബിസ്ക്കറ്റ് തറയിൽ നിന്ന് എടുക്കാനൊരുങ്ങിയതും 'അമ്മ ഓടി വന്നിട്ട് പറഞ്ഞു ,മോനെ തറയിൽ വീണ ആഹാരസാധനങ്ങൾ എടുത്തു കഴിക്കരുത് .കാരണം അതിൽ രോഗാണുക്കൾ കയറും .അത് നമുക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും .അത് മാത്രമല്ല ടി .വി കണ്ടുകൊണ്ട് ആഹാരം കഴിക്കുന്നതും നല്ല ശീലമല്ല .ഏതു കേട്ട മനു അപ്പോൾ തന്നെ ആ ബിസ്ക്കറ്റ് വെസ്റ്റ് ബോക്സിൽ കൊണ്ടിട്ടു .എന്നിട്ടു പറഞ്ഞു ഇനി ഞാൻ തറയിൽ കിടക്കുന്ന ആഹാരസാധനങ്ങൾ എടുത്തു കഴിക്കില്ല ,അതുപോലെ നല്ല ആഹാരശീലങ്ങൾ പാലിക്കുകയും ചെയ്യും

നവനീത്
1.B ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ